
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 35 കൈരളി നിലയം (ചെമ്പകശേരി) കെ.എം.ഗോപിനാഥൻ നായരുടെ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട്) സുശീലാമ്മ (74) നിര്യാതയായി. മക്കൾ: സി.എസ്.ശ്രീകല. (അഡിഷണൽ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), സി.ജി.രാജേഷ് (കേരള പൊലീസ്). മരുമക്കൾ: സി.ജി.ഹരികുമാർ (റിട്ട. ഡെപ്യൂട്ടി കളക്ടർ), ആശ.ബി. നായർ (പഞ്ചായത്ത് ഡിപ്പാർട്ട്മെന്റ്, കുണ്ടറ). സഞ്ചയനം 14ന് രാവിലെ.