badusha-44

പന്മന: നടുവത്തുചേരി കൊമ്പന്റയ്യത്ത് വീട്ടിൽ ബാദുഷ (44, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ്, ആലപ്പുഴ) നിര്യാതനായി. ഭാര്യ: സു​ഹൈമ. മക്കൾ: റാനിയ നസ്രിൻ, അഹമ്മദ് റ​യാൻ. സഹോദ​രങ്ങൾ: അഹമ്മദ് ഷാ, അഷീർ (കെ.എസ്.ആർ.ടി.സി) അൻവർഷ, അനീർഷ, ഷെമീമ, ഷംല.