
കലയ്ക്കോട്: കലയ്ക്കോട് അരവിന്ദ മന്ദിരത്തിൽ പരേതനായ അരവിന്ദാക്ഷന്റെ ഭാര്യ പി.സി.നളിനി (82) നിര്യാതയായി. മക്കൾ: എ.അനിൽ കുമാർ, എ.അശോക് കുമാർ, എ.അജിത്ത് കുമാർ. മരുമക്കൾ: എസ്.ഉദയകുമാരി, പരേതയായ പി.ജയലക്ഷ്മി, ആർ.കാവേരി. സഞ്ചയനം 14ന് രാവിലെ 8ന്.