prasannan

കൊല്ലം: ക്ളാപ്പന വടക്ക് മുല്ലശേരിൽ (അയോദ്ധ്യ) പ്രസന്നൻ (64) നിര്യാതനായി. ഭാര്യ: ഷീല. മകൾ: പൂജ പ്രസന്നൻ. സഞ്ചയനം 16ന് രാവിലെ 7ന്.