
പുത്തൂർ: ഇരട്ടക്കാല വീട്ടിൽ പരേതനായ ദാമോദരൻ ഉണ്ണിത്താന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ജി.ചെല്ലമ്മഅമ്മ (96, റിട്ട. അദ്ധ്യാപിക, പാങ്ങോട് കുഴിക്കലിടവക എച്ച്.എസ്) നിര്യാതയായി. മക്കൾ: ഡി.മനോജ് കുമാർ, സി.ലത.
മരുമക്കൾ: എം.എസ്.ബിന്ദു (അദ്ധ്യാപിക, ഡി.വി യു.പി.എസ്, നെടുവത്തൂർ), എൻ.ശശിധരൻപിള്ള (എസ്.സി.എം.എസ്, കൊച്ചി). സഞ്ചയനം 14ന് രാവിലെ 8ന്.