thuralisidaran-72

കുന്നിക്കോട്: ശാസ്ത്രി ജംഗ്ഷൻ ബിജു വിലാസത്തിൽ എൻ.തുളസീധരൻ (72) നിര്യാതനായി. ഭാര്യ: പി.മണി. മക്കൾ: രാജീവ്‌, സജീവ്, ബിജു. മരുമക്കൾ: അനിത, രജിമോൾ, ഷീബ. സഞ്ചയനം 15ന് രാവിലെ 8ന്.