
പുനലൂർ: നേതാജി വാർഡിൽ പുത്തൻ വീട്ടിൽ പി.ജെ.ലാസർ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ജൂലി ലാസർ. മക്കൾ: സുനില, അനില (സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, പുല്ലിച്ചിറ), അനിൽ (അബുദാബി). മരുമക്കൾ: ബിനോയി (സൗദി അറേബ്യ), അജിത്ത് (എ.ജെ. ഇവന്റ്സ്, കൊല്ലം), നീതു ഫിലിപ്പ് (കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ).