കരുനാഗപ്പള്ളി: കോട്ടയ്ക്കപ്പുറം കാരാളിൽ (കമലാലയം) കമലാധരൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ആശ, ഡോ.ആനി. മരുമക്കൾ: ജിനീഷ് (ദുബായ്), അഖിൽ (മസ്കറ്റ്). സഞ്ചയനം 14ന് രാവിലെ 7ന്.