
കിളികൊല്ലൂർ: ശാസ്താ നഗർ 12 കോയിക്കൽ കിഴക്കതിൽ ഷാഹുൽ ഹമീദ് (90) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കിളികൊല്ലൂർ വലിയപള്ളി ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: ജമീലാബീവി. മക്കൾ: കബീർ, ഷഹ്ബാനത്ത്, നാസർ, റഷീദ. മരുമക്കൾ: ജമീലാബീവി, ഷാഹുൽ ഹമീദ്, റംലാബീവി, സലീം.