അഞ്ചൽ: ഇടയം പ്രകാശ് മന്ദിരത്തിൽ പി.ആർ.ഉദയൻ (58, റിട്ട. എസ്.ഐ ഒഫ് പൊലീസ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മകൾ: നിത്യ ഉദയൻ.