ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക കാവിൽ വടക്കേത്തറയിൽ (കൊച്ചുവീട്ടിൽ) ആനന്ദവല്ലി (85) നിര്യാതയായി. മകൻ: അനിൽകുമാർ (അമ്പിളി). മരുമകൾ: ശോഭന (വാവാച്ചി).