
കുണ്ടറ: പഴങ്ങാലം തടത്തിൽ മേലേമുറിയിൽ വീട്ടിൽ പരേതനായ ടി.ടി.വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (96) നിര്യാതയായി. മക്കൾ: ടി.വി.തോമസ് (യു.എസ്), കുഞ്ഞമ്മ ജോസഫ്, പെണ്ണമ്മ തോമസ്, സണ്ണി വർഗീസ്, സാലി വർഗീസ്, സൂസമ്മ തോമസ്, സുനിൽ വർഗീസ്. മരുമക്കൾ: റോസമ്മ തോമസ്, പരേതനായ ജോർജ് കുട്ടി ജോസഫ്, ജി.ടി.പണിക്കർ, സൂസമ്മ വർഗീസ്, കുഞ്ഞുമോൻ വർഗീസ്, എ.വി.തോമസ്, ബീന സുനിൽ.