
വടക്കുംതല: കന്നേറ്റി ബ്രാഹ്മണിയ്യത്ത് അനന്തൻപിള്ളയുടെ ഭാര്യ ദേവികഅമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രാജേഷ്കുമാർ, രജനി. മരുമക്കൾ: വിക്രമൻനായർ, ജയശ്രീ. സഞ്ചയനം 17ന് രാവിലെ 8ന്.