കുഴിമതിക്കാട്: തുണ്ടിൽ പുത്തൻ വീട്ടിൽ വാസുദേവൻപിള്ള (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അംബികാദേവിഅമ്മ. മക്കൾ: ബിനുകുമാർ, വിനിതകുമാരി. മരുമക്കൾ: രജനി, രാധാകൃഷ്ണപിള്ള.