rajasekharan-pillai-84

കുണ്ടറ: ചോനംചിറ ഹരിശ്രീയിൽ രാജശേഖരൻ പിള്ള (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മഅമ്മ. മക്കൾ: ആർ.അശോക് കുമാർ (സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി അംഗം, പനയം ഗ്രാമപഞ്ചായത്ത് അംഗം), അജിത്ത് കുമാർ, പരേതനായ അജേന്ദ്രകുമാർ, ജലജകുമാരി (ട്രാവൻകൂർ മെഡിക്കൽ കോളേജ്, കൊല്ലം). മരുമക്കൾ: സുദിനകുമാരി (ഇ.എസ്.ഐ, രാമൻ കുളങ്ങര), ബിന്ദു, ഗീത. സഞ്ചയനം 17ന് രാവിലെ 7ന്.