കരുനാഗപ്പള്ളി: തഴവ കടത്തൂർ നടയിൽ തെക്കതിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ രാധമ്മപ്പിള്ള (77) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള (മണിയൻ), സന്തോഷ് കുമാർ, ജയലക്ഷ്മി. മരുമക്കൾ: സജിത, സന്ധ്യ, പരേതനായ രഘുനാഥൻ പിള്ള. സഞ്ചയനം 17ന് രാവിലെ 8ന്.