
കൊല്ലം: മുണ്ടയ്ക്കൽ ഊരമ്പള്ളിൽ കേശവനഗർ ഗ്രീൻ ഹിൽസ് നമ്പർ മൂന്നിൽ ഗോപി മോഹൻ (78, കാഷ്യു എക്സ്പോർട്ടർ, മോഹൻസ് ഇന്റർനാഷണൽ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പത്മിനി. മക്കൾ: മിനി, മനോജ്. മരുമകൾ: പായൽ. സഞ്ചയനം 17ന് രാവിലെ 8ന്.