
വെളിയം: പടിഞ്ഞാറ്റിൻകര കിഴക്കേവിള പുത്തൻവീട്ടിൽ പരേതനായ എൻ.ഗോപിനാഥന്റെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. മക്കൾ: ഓമന, ലതിക, ലീലാമണി, രാജവല്ലി, ശശികുമാരി, സുരേഷ് കുമാർ. മരുമക്കൾ: പരേതനായ മോഹനൻ, രാജേന്ദ്രൻ, സോമരാജൻ, ഗോപിനാഥൻ, അനിൽ (ഭദ്രൻ), ബി.ടി.പ്രഭ. സഞ്ചയനം 14ന് രാവിലെ 7ന്.