photo

കരുനാഗപ്പള്ളി: കൊല്ലക അമ്പനാട്ട് വീട്ടിൽ (റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ എ.തങ്ങൾ കോയ (79) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കന്നേറ്റി മുസ്ലിം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഉസൈഫബീവി. മക്കൾ: ഷാൻ (ബാങ്ക് ഒഫ് ഇന്ത്യ, തിരുവനന്തപുരം), ശ്യാം (അമ്പനാട്ട് അക്വേറിയം, ശ്രീകാര്യം), പരേതനായ ഷാജ്. മരുമക്കൾ: ജിഷ, മുംതാസ്.