
കരുനാഗപ്പള്ളി: കല്ലേലിഭാഗം ചരുവിളയിൽ (ചാങ്ങത്തറയിൽ) വൈ.ജോസഫ് (79) നിര്യാതനായി. സംസ്കാരം 14ന് വൈകിട്ട് 2ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി ജോസഫ്. മക്കൾ: ജിജി ജോസഫ് (കെ.എം.എം.എൽ), ഡോ.പ്രിജി ജോസഫ്, ഷൈജി ജോസഫ് (ഇരുവരും യു.എസ്.എ). മരുമക്കൾ: ആനി ജിജി (അയണിമൂട്ടിൽ ഇൻഡെയ്ൻ സർവീസസ്), വിനീത പ്രിജി, എബി ഷൈജി (ഇരുവരും യു.എസ്.എ).