കൊല്ലം: കൊട്ടിയം ഓഷ്യൻ ട്രേഡേഴ്സ് ഉടമ പട്ടത്താനം വികാസ് നഗർ 72 എഫിൽ വില്യം ഫെർണാണ്ടസ് (50) നിര്യാതനായി. ഭാര്യ: ബനഡിക്ട വില്യം. മക്കൾ: ആൽവിൻ വില്യം, ആൽഫിൻ വില്യം.