
ഓയൂർ: വെളിയം കോയിപ്പറമ്പ് പാലൂർ തെക്കതിൽ വീട്ടിൽ കൃഷ്ണപിള്ളയുടെ ഭാര്യ പി.ലീലാമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ഗീത, ജയ, ലത, ബിജു. മരുമക്കൾ: രാമചന്ദ്രൻ പിള്ള, മനോജ്, രഞ്ജിനി.