
ഇളമ്പൽ: കോട്ടവട്ടം ജംഗ്ഷൻ നെട്ടൂർ തെക്കേതിൽ എം.ജോയിക്കുട്ടി (70, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3.30ന് ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ ജോയി. മക്കൾ: ബിജു ജോയി, ജോസഫ് ജോയി. മരുമക്കൾ: പ്രിൻസി ബിജു, ജിൻസി ജോസഫ്.