തൊടിയൂർ: കല്ലേലിഭാഗം ചവറയിൽ തെക്കതിൽ കുമാരന്റെ ഭാര്യ തങ്കമണി (64) നിര്യാതയായി. മക്കൾ: ജയകുമാർ, അമ്പിളി, അശ്വതി, മണികണ്ഠൻ. മരുമക്കൾ: ജയകുമാരി, വിജയകുമാർ, സുരേഷ്, ചിത്ര. സഞ്ചയനം 13ന് രാവിലെ 8ന്.