ചാത്തന്നൂർ: നെടുംങ്ങോലം കിഴക്കേ ചരുവിള വീട്ടിൽ കെ.കുട്ടപ്പൻ (രാജേന്ദ്രൻ) (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ബേബി ഗിരിജ. മക്കൾ: ഗിരീഷ്, രാജേഷ്. മരുമക്കൾ: സജിന, രവീണ. സഞ്ചയനം 16ന് രാവിലെ 8ന്.