ചാത്തന്നൂർ: ചിറക്കരത്താഴം ചരുവിള വീട്ടിൽ കൊച്ചപ്പി (110) നിര്യാതയായി. മക്കൾ: പരേതരായ സരസ്വതി, മാധവൻ. മരുമക്കൾ: ഗോപി, പരേതയായ ആനന്ദവല്ലി.