shajilal

കൊല്ലം: വാളത്തുംഗൽ കോവിലകത്ത് ഷാജിലാൽ (67) നിര്യാതനായി. ഭാര്യ: പരേതയായ ആർ.സുധ. മക്കൾ: ശാന്ത് ലാൽ, പ്രശാന്ത് ലാൽ. മരുമക്കൾ: കൽപ്പന, സ്വാതി. സഞ്ചയനം 17ന് രാവിലെ 6ന്.