കരിക്കോട്: ഇന്ത്യാനഗർ 33 കൃപയിൽ കെ.ബേബി (85) നിര്യതയായി. മക്കൾ: ശ്രീകുമാരി (ആർ.ഡി.എ ഏജന്റ്), ഉഷാകുമാരി, പത്മകുമാരി, ഷൈലജ. മരുമക്കൾ: കെ.രാമചന്ദ്രൻ നായർ (റിട്ട. ടി.കെ.എം എൻജിനിയറിംഗ് കോളേജ്), മുരളീധരൻ നായർ, നാരായണൻ നായർ, രാധാകൃഷ്ണൻ നായർ.