thankachan-67

വയയ്ക്കൽ: ന്യൂ സമാ ബറോഡയിൽ താമസിക്കുന്ന തേവന്നൂർ പുത്തൻ വീട്ടിൽ പി.തങ്കച്ചൻ (67) നി​ര്യാ​ത​നായി. സംസ്‌കാ​രം നാളെ രാവിലെ 11ന് കമ്പംകോട് ഓൾ സെയ്ന്റ്‌സ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ​ആനി തങ്കച്ചൻ. മക്കൾ: ​എബി തങ്കച്ചൻ, ജൂബി തങ്കച്ചൻ. മരുമകൾ: ടിൻഷ എബി.