1

അ ആ അം... കൊല്ലം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകളിൽ നടപ്പാക്കിയ പ്രഭാതഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മേയർ പ്രസന്ന ഏണസ്റ്റ് കന്റോൺമെന്റ് ഗവ. ടി.ടി.ഐ സ്കൂളിലെ കുരുന്നിന് ഭക്ഷണം വാരിനൽകുന്നു