തഴുത്തല: രതി സദനത്തിൽ പരേതനായ എൻ.രവീന്ദ്രന്റെ ഭാര്യ മംഗലാംഗി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രതി, വിനോദ്, രേഖ. മരുമക്കൾ: സുരേന്ദ്രനാഥ്, സിജി, ബിനോയ്. സഞ്ചയനം 17ന് രാവിലെ 8ന്.