
ചണ്ണപ്പേട്ട: പുത്തൻകടയിൽ പരേതനായ എ.വി.ജോർജിന്റെ ഭാര്യ സാറാമ്മ ജോർജ് (102) നിര്യാതയായി. സംസ്കാരം 15ന് ഉച്ചക്ക് 2ന് ചണ്ണപ്പേട്ട സെന്റ് മേരീസ് പള്ളി മെത്രാൻതോട്ടം സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, ലീലാമ്മ, ലില്ലിക്കുട്ടി, വർഗീസ്, ഉമ്മച്ചൻ, ചെറിയാച്ചൻ. മരുമക്കൾ: ജോയി പള്ളിയമ്പിൽ, ഫിലിപ്പ് കോശി, പരേതനായ വർഗീസ്, ലിസി തോമസ്, സൂസമ്മ, ലിസി ചെറിയൻ.