
പെരുമ്പുഴ: പുനുക്കന്നൂർ ചാങ്ങയിൽ വിള വീട്ടിൽ പരേതനായ റിട്ട. വില്ലേജ് ഓഫീസർ ഗോപാലപിള്ളയുടെ ഭാര്യ എൻ.ഭാർഗവിഅമ്മ (97) നിര്യാതയായി.
മക്കൾ: പ്രൊഫ. ജി.തുളസീധരൻ പിള്ള (റിട്ട. പ്രിൻസിപ്പൽ, എൻ.എസ്.എസ് കോളേജ് നിലമേൽ, മുൻ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം, മുൻ എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ മെമ്പർ, 2465-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പെൻഷണേഴ്സ് അസോ. എക്സി. മെമ്പർ, മുൻ കൊല്ലം ഡിസ്ട്രിക്ട് ഗവർണർ, വൈസ്‌മെൻ ഇന്റർനാഷണൽ, മുൻ പ്രസിഡന്റ്, കുണ്ടറ ഫൈൻ ആർട്സ് അസോ.), ജി.മുരളീധരൻ പിള്ള (റിട്ട. മാനേജർ, എൻജിനിയറിംഗ് കേരള സിറാമിക്സ് ലിമിറ്റഡ് കുണ്ടറ, മുൻ പ്രോജക്ട് എൻജിനിയർ, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കോട്ടയം), ബി.ശശികുമാരിഅമ്മ, ബി.രമണിക്കുട്ടിഅമ്മ, ഡോ. ജി.ഗംഗാധരൻ പിള്ള (ചീഫ് ഫിസിഷ്യൻ, കിംസ് ഹോസ്പിറ്റൽ കൊല്ലം, റിട്ട. ഡെപ്യൂട്ടി സൂപ്രണ്ട്, ഇ.എസ്.ഐ ഹോസ്പിറ്റൽ, എഴുകോൺ), ബി.സരസ്വതി അമ്മ.
മരുമക്കൾ: എം.ലീലാമണിഅമ്മ (റിട്ട. അദ്ധ്യാപിക, എം.കെ.എൽ.എം എച്ച്.എസ്.എസ്, കണ്ണനല്ലൂർ), എസ്.കമലാദേവി (നീരാവിൽ മുക്കടയിൽ കുടുംബാംഗം), കെ.വാസുദേവൻ പിള്ള (റിട്ട. അസി. ഡയറക്ടർ, കേരള ഗവ. അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്), പരേതനായ എം.പി.വിജയപ്പൻ നായർ (റിട്ട. മാനേജർ, ആർ ആൻഡ് ഡി കേരള സെറാമിക്സ് ലിമിറ്റഡ്, കുണ്ടറ), സി.വി.ബീന കുമാരി, പി.രാമകൃഷ്ണപിള്ള (പ്രൊപ്രൈറ്റർ പത്മശ്രീ കാഷ്യു ഫാക്ടറി, വാക്കനാട്, മുൻ മാർക്കറ്റിംഗ് മാനേജർ കെൽ, കുണ്ടറ). സഞ്ചയനം 17ന് രാവിലെ 7ന്.