photo
ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ് കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നിർമ്മാണ തൊഴിലാളി നേതാവായിരുന്ന പൊന്നപ്പൻ ആചാരിയെ നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ചവറ ഹരീഷ് കുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ നേതൃയോഗവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.ദേവരാജൻ, രമ ഗോപാലകൃഷ്ണൻ കുരീപ്പുഴ യഹിയ, കുണ്ടറ സുബ്രഹ്മണ്യൻ, മാധവൻ പിള്ള, വൈ.ജോൺ കല്ലേലി ഭാഗം വിജയൻ, കല്ലേലി ഭാഗം ബാബു, പ്രഭാകരൻ ഉണ്ണിത്താൻ, വസന്തകുമാർ, ഷാജി മടപ്പള്ളി, മാധവൻ പിള്ള, സുന്ദരേശൻ, പാവുമ്പ തുളസി, റംല, സക്കീറ എന്നിവർ സംസാരിച്ചു.