
തേവലക്കര: കോയിവിള മേലേഴുത്ത് കിഴക്കതിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ നാണി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മകന്റെ വസതിയായ കോയിവിള മാമ്പുഴ പടിഞ്ഞാറ്റതിലെ വീട്ടുവളപ്പിൽ. മക്കൾ: രാജൻ, രവി, ശിവൻകുട്ടി, വിജയൻ, വത്സല. മരുമക്കൾ: രമണി, വസന്ത, രമണി, മിനി, സുവർണൻ. സഞ്ചയനം 17ന് രാവിലെ 7ന്.