മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കാരൂർ തറയിൽ പരേതനായ കൊച്ചപ്പൻപിള്ളയുടെ ഭാര്യ ശാന്തമ്മഅമ്മ (72) നിര്യാതയായി. മക്കൾ: കെ.രഘുനാഥൻപിള്ള, രമ. മരുമക്കൾ: ഗീത, ആർ.ഉണ്ണിക്കൃഷ്ണപിള്ള. സഞ്ചയനം 17ന് രാവിലെ 7ന്.