ചകിരിക്കട: കയ്യാലയ്ക്കൽ ആറ്റും പുറത്ത് വീട്ടിൽ പരേതനായ അബ്ദുൾ അസീസിന്റെ ഭാര്യ ലത്തീഫ ബീവി (76) നിര്യാതയായി. മക്കൾ: ഷമീർ, സബാനി, സജീന.