ഓച്ചിറ: ശങ്കരൻകുട്ടി നവോത്ഥാന നർത്തകൻ ഫൗണ്ടേഷൻ ആസ്ഥാന മന്ദിര ശിലാസ്ഥാപനം ഫൗണ്ടേഷൻ സെക്രട്ടറി ചരിത്രഗ്രന്ഥകാരൻ സഞ്ചാർശ്രീ ചന്ദ്രമോഹനൻ നിർവഹിച്ചു. ഡോ.ചേരാവള്ളി ശശി, ടി.ജെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, മണപ്പള്ളി ഉണ്ണികൃഷ്ണൻ, ഡോ.പി.ബി .രാജൻ, പ്രയാർ പി.രാധാകൃഷ്ണകുറുപ്പ്, ജയചന്ദ്രൻ തൊടിയൂർ, വരവിള ശ്രീനി, നന്ദകുമാർ വള്ളിക്കാവ്, ഡോ.അശോക്ബാബു, പോണാൽ നന്ദകുമാർ, സി.ആർ. പ്രഭ, ഗോപാലകൃഷ്ണപിള്ള, അമ്പാട്ട് അശോകൻ, വി.മധു തുടങ്ങിയവർ പങ്കെടുത്തു.