ചവറ സൗത്ത്: വടക്കുംഭാഗം വലിയകാട്ടിൽവിള ജനാർദ്ദനൻപിള്ള (82) നിര്യാതനായി. ഭാര്യ: കോമളവല്ലിഅമ്മ. മക്കൾ: സന്തോഷ് കുമാർ, ശ്രീജ, സിനീഷ് കുമാർ. മരുമക്കൾ: ഗിരിജ, വിജയൻപിള്ള, കാർത്തിക. സഞ്ചയനം 17ന് രാവിലെ 7ന്.