
കുണ്ടറ: പടപ്പക്കര അച്ചന്റെവിള വീട്ടിൽ പരേതനായ ജെറോമിന്റെ ഭാര്യ ലില്ലി ജെറോം (85) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: യേശുദാസൻ (ബിസിനസ്, ബംഗളൂരു), ബിജു ജെറോം (ബിസിനസ്, ബംഗളൂരു), ഗ്രേസ് (കേരള പൊലീസ്, മലപ്പുറം). മരുമക്കൾ: സീന യേശുദാസ്, സാൾട്രിയ, റോയ്.