തേവലക്കര: പാലയ്ക്കൽ ജിഷ്ണു ഭവനത്തിൽ സോമൻ (70, ജിഷ ഫാഷൻ ജൂവലറി ഉടമ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ജിഷ, ജിഷ്ണു. മരുമകൻ: ലിനു. സഞ്ചയനം 18ന് രാവിലെ 7ന്.