
തേവലക്കര: മുള്ളിക്കാല കൊല്ലാല തെക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: സതീജ, വിക്രമാദിത്യൻപിള്ള, ഗീതാദേവി, അംബികാ ദേവി, രാധാകൃഷ്ണൻ (ട്രാക്കോൺ കൊറിയർ), അനിൽ കുമാർ. മരുമക്കൾ: പ്രഭാകരൻ നായർ, ശ്രീകല, രാജേന്ദ്രക്കുറുപ്പ്, സുരേന്ദ്രൻപിള്ള, നിഷ, ശ്രീജ. സഞ്ചയനം 18ന് രാവിലെ 7ന്.