ഓച്ചിറ: ക്ലാപ്പന വരവിള മൂലയിൽ പരേതനായ ചന്ദ്രൻപിള്ളയുടെ മകൻ അനിൽകുമാർ (46) നിര്യാതനായി. ഭാര്യ: പ്രമീളകുമാരി. മക്കൾ: ആദിത്യൻ, അഭിരാജ്. സഞ്ചയനം 17ന് രാവിലെ 8ന്.