rama

ചാത്തന്നൂർ: താഴം ചരുവിള വീട്ടിൽ കോൺട്രാക്ടർ എൻ.രാമചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ബി.തുളസി ഭായി. മക്കൾ: അഡ്വ. ആർ.ദിലീപ് കുമാർ (സി.പി.ഐ ചാത്തന്നൂർ മണ്ഡലം സെക്രട്ടറി), പ്രദീപ് കുമാർ (സബ് എൻജിനിയർ കെ.എസ്.ഇ.ബി ), പ്രമീളദേവീ (ബ്രാഞ്ച് മാനേജർ, കേരള ബാങ്ക്). മരുമക്കൾ: ജന്നി.എസ്.പ്രകാശ്, കെ.ആർ.അജയൻ.