chellappan

വെ​ണ്ടാർ: തു​മ്പ​യിൽ വീ​ട്ടിൽ (പാ​ലൂർ വീ​ട്) ചെ​ല്ല​പ്പൻ നാ​യർ (85, പൊ​ടി​യൻ) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധ​മ്മ. മ​ക്കൾ: ഗീ​ത, ഗി​രി​ജ, ഗി​രീ​ഷ് കു​മാർ, ഷീ​ജ. മ​രു​മ​ക്കൾ: രാ​ജു, സ​ന്തോ​ഷ്, സ​ന്തോ​ഷ് കു​മാർ.