ചാത്തന്നൂർ: ഏറം മാടൻ കാവുവിള വീട്ടിൽ (അഥർവം) കുഞ്ഞുകൃഷ്ണപിള്ളയുടെയും സരോജിനി അമ്മയുടെയും മകളും ജനാർദ്ദനൻ പിള്ളയുടെ ഭാര്യയുമായ സതീദേവി (64) നിര്യാതയായി. മക്കൾ: വിപിൻ, വിപില, സജിൻ. മരുമക്കൾ: ആര്യ, ജയൻ, ഗ്രീഷ്മ.