omana

ചാത്തന്നൂർ: വരിഞ്ഞം ശ്രീനിലയത്തിൽ പരേതനായ (റിട്ട. ഹെഡ്മാസ്റ്റർ) ശിവാനന്ദന്റെ ഭാര്യ ഓമന അമ്മ (79, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ഒ.എസ്.സതി (അസി. സെക്രട്ടറി, ചിറക്കര ഗ്രാമപഞ്ചായത്ത്), ഒ.എസ്.ലതി.

മരുമക്കൾ: സാബു.ജി.ഗോപിനാഥ്‌, എസ്.സുരാജ്. മരണനന്തര ചടങ്ങ് 17ന് രാവിലെ 7ന്.