ഉളിയക്കോവിൽ: മാതൃകാനഗർ-44 പറമ്പിൽ പുത്തൻവീട്ടിൽ രാജേന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ബിബിൻരാജ്, സജിൻരാജ്. മരുമക്കൾ: രാധിക, ശരണ്യ.