
പത്തനാപുരം: പിടവൂർ പ്ലാക്കാട്ട് നാഗത്തിൽ വീട്ടിൽ പരേതനായ കുട്ടപ്പൻനായരുടെ ഭാര്യ ശകുന്തളഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: ഉഷാകുമാരി അമ്മ, അനിൽകുമാർ, ഷീജാകുമാരി. മരുമകൻ: രാധാകൃഷ്ണൻ നായർ.