bhargavan

കരുനാഗപ്പള്ളി: ആദിനാട് തെക്ക്‌ കുന്നേൽ വടക്കതിൽ ഭാർഗവൻ (82) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ഗീത, സുധ, സ്മിത, സജി. മരുമക്കൾ: മോഹനൻ, സുധേശൻ, പ്രകാശ്, കല. സഞ്ചയനം 17ന് രാവിലെ 7.30ന്